മൊകേരി ഗവൺമെന്റ് കോളേജിൽ ഒന്നാം സെമസ്റ്റർ B A FUNCTIONAL ENGLISH കോഴ്സിലേക്ക് ST വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവ് ഉണ്ട്. കാലിക്കറ്റ് യൂണിയവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അപേക്ഷ ഫോമും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം 23/08/2025 നുള്ളിൽ കോളേജിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ നമ്പർ-9188900232