Guest Faculty Notification 2024

ഗവ. കോളേജ് മൊകേരി,
മൊകേരി പി.ഒ,
കക്കട്ടില്‍(വഴി),
കോഴിക്കോട്.
പിൻ-673507,
#dated: 08.01.2024

അറിയിപ്പ്

മൊകേരി ഗവൺമെന്‍റ് കോളേജിൽ 2024-25 അദ്ധ്യയന വർഷത്തിൽ സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നി വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദം, നെറ്റ് / പി എച്ച് ഡി യോഗ്യതയുള്ളവരായിരിക്കണം. ഉദ്യോഗാർത്ഥികൾ കോഴിക്കോട്
കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് അദ്ധ്യാപകരുടെ പാനലിൽ ഉൾപ്പെട്ടവരായിരിക്കണം. മേൽപറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദധാരികളെയും ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് പരിഗണിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോളേജ് വെബ് സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് 06/08/2024 നകം സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നേരിട്ടോ തപാൽ മുഖേന കോളേജ് പ്രിൻസിപ്പാളിന്റെ മേൽ വിലാസത്തിലോ എത്തിക്കാവുന്നതാണ്.
അപേക്ഷയുടെ മാതൃക ഓഫീസിൽ നിന്നും, കോളേജ് വെബ് സൈറ്റിൽ നിന്നും ലഭ്യമാവുന്നതാണ്.
Website: www.govtcollegemokeri.ac.in
Phone No: 9947112244

Postal address:

The Principal
Govt. College mokeri
Mokeri  PO
Kozhikode-673507

Download the Guest lecturer application form      : server1    server2