JOB FAIR on June 10, 2024..

JOB FAIR on June 10, 2024

ഗവണ്മെന്റ് കോളേജ് മൊകേരിയിൽ ജൂൺ 10 ന് തൊഴിൽ മേള

Connect Career to Campus പ്രോഗ്രാമിന്റെ ഭാഗമായി കേരള കനൗലെഡ്ജ് ഇക്കോണമി മിഷനും (KKEM) കേരള ഡിവിലൊപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലും (K-DISC) സംയുക്തമായി നടത്തുന്ന തൊഴിൽ മേള ജൂൺ 10 ന് രാവിലെ 9 മണിക്ക് ആരംഭിക്കും. ഇവർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുന്നത് മൊകേരി കോളേജിലെ ക്യാരീർ ഗൈഡൻസിസ് ആൻഡ് കൗൺസിലിങ് സെല്ലാണ്. മുപ്പതോളം കമ്പനികൾ ഈ തൊഴിൽ മേളയിൽ പങ്കെടുക്കും.
Spot registration ഉണ്ടായിരിക്കും

Register using the following link

https://docs.google.com/forms/d/e/1FAIpQLSfVdjupJO6xSHaSDetLNM228rdj7_oxE8ROAo-q-ImzDuKxLQ/viewform